ഒരുകാലത്ത് ബോളിവുഡിൽ പകരം വെയ്ക്കാനില്ലാത്ത താരമായിരുന്നു ശ്രീദേവിയുടെ മകളാണ് ജാൻവി. എന്നാൽ അവരുടെ പേരുകൾ ഉപയോഗിക്കാതെ തന്റെ കഴിവ് കൊണ്ട് സിനിമയിൽ തിളങ്ങിയ താരമാണ്.
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.
എത്‌നിക് വെയര്‍ ഔട്ട്ഫിറ്റുകളില്‍ അതീവസുന്ദരിയാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. അതില്‍ തന്റേതായ സ്റ്റൈല്‍ കൊണ്ടുവരുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണവര്‍. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകരുമായി പതിവായി അവര്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.
നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. ദദക്ക് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയം തുടങ്ങിയത് എങ്കിലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു.
2018 ല്‍ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്തു അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി അവതരിച്ചു പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായ ഹെലന്റെ ബോളിവുഡ് റീമേക് ‘മിലി’ യില്‍ താരം ശ്രദ്ധേയമായ അഭിനയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയ വൈറലാവുകയാണ്. ഏത് വേഷത്തിൽ ആണെങ്കിലും താരം പ്രത്യക്ഷപ്പെട്ടാലും മികച്ച അഭിപ്രായങ്ങളോടെയാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുന്നത്
ഏതാണ്ട് സിനിമയിൽ അരങ്ങേറി ചുരുങ്ങിയ സംയാണ് കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.2018ലാണ് താരം സിനിമയിൽ സജീവമായത്ത് അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചു. അഭിനയ മികവും ഗ്ലാമർ ലൂക്കും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടാൻ സാധിച്ചത്. അഭിനയത്തിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്
ബോളിവുഡിലെ സ്വപ്നസുന്ദരിയായി മാറുകയാണ് താരപുത്രി ജാൻവി കപൂർ. കൈനിറയെ ചിത്രങ്ങളുമായി ഏറ്റവും തിരക്കുള്ള യുവതാരം കൂടിയാണ് ജാൻവി. ഒട്ടേറെ ആരാധകരുള്ള ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകരുടെ മനം കവർന്നു.
ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് തന്നെ താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നത്